CinemaLatest NewsMollywoodWOODs

ശ്രീനാഥ് ഭാസിയോ, ഷെയ്നോ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല, കഞ്ചാവ് സിനിമയിലേക്ക് മാത്രമല്ല വരുന്നത്: ജിനു ജോസഫ്

രണ്ട് പേരെയും സപ്പോർട്ട് ചെയ്യുന്നതായും ജിനു

തനിക്കിത് വരെ ശ്രീനാഥോ, ഷെയ്ൻ നി​ഗമോ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ലെന്ന് നടൻ ജിനു ജോസഫ്. കഞ്ചാവ് സിനിമയിലേക്ക് മാത്രമല്ല വരുന്നതെന്നും നടൻ പറഞ്ഞു.

ഷൂട്ടിംങ് മുടക്കിയതായി ഇതുവരെയും തോന്നിയിട്ടില്ലെന്നും ജിനു പറഞ്ഞു. സമൂഹത്തിൽ നടക്കുന്നതെല്ലാം സിനിമയിൽ ഉണ്ടാകുമെന്നും നടൻ പറഞ്ഞു.

ലഹരികേസ് മുഴുവൻ സിനിമാക്കാരുടെ മേലാണ് ചാർത്തുന്നതെന്നും ജിനു പറഞ്ഞു. താൻ ഇപ്പോഴും രണ്ട് പേരെയും സപ്പോർട്ട് ചെയ്യുന്നതായും നടൻ പറഞ്ഞു.

കേരളത്തിലേക്ക് വരുന്ന കഞ്ചാവ് മുഴുവൻ സിനിമാ സെറ്റിലേക്കല്ല വരുന്നതെന്നും നടൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button