GeneralLatest NewsNEWS

നടന്‍ നിതിന്‍ ഗോപി അന്തരിച്ചു

വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

കന്നഡ നടന്‍ നിതിൻ ഗോപി (39) അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഇട്ടമഡുവിലുള്ള വസതിയില്‍ വെച്ച്‌ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

READ ALSO: റോഡിൽ തുണി വില്പന, ദിലീപ് കണ്ടത് വഴിത്തിരിവായി: നടി ശാന്തകുമാരിയുടെ ജീവിതം

ഹലോ ഡാഡി , കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ശ്രുതി നായിഡു നിര്‍മ്മിച്ച ജനപ്രിയ സീരിയല്‍ പുനര്‍ വിവാഹയിലും നിതിൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button