GeneralKollywoodLatest NewsNEWSWOODs

കൈതി താരം ധീന വിവാഹിതനായി

ഹരീഷ് കല്യാണ്‍ നായകനാകുന്ന 'ഡീസല്‍' ആണ് ധീനയുടെ പുതിയ ചിത്രം

കൈതി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധീന വിവാഹിതനായി. ഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു. തിരുവരൂറില്‍ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

read also: “ഞാനും പിന്നൊരു ഞാനും”: ക്രൈം ഇൻവെസ്റ്റി​ഗേഷൻ ചിത്രവുമായി രാജസേനൻ

കലക്ക പോവത് യാര് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ധീന 2017 ല്‍ ധനുഷ് സംവിധാനം ചെയ്ത ‘പാ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ലോകേഷ് സംവിധാനം ചെയ്ത കൈതി, കമല്‍ഹാസൻ ചിത്രം വിക്രം എന്നിവയിൽ വേഷമിട്ടു. ഹരീഷ് കല്യാണ്‍ നായകനാകുന്ന ‘ഡീസല്‍’ ആണ് ധീനയുടെ പുതിയ ചിത്രം

shortlink

Related Articles

Post Your Comments


Back to top button