GeneralLatest NewsMollywoodNEWSWOODs

മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണം: രാമസിംഹൻ

ജാമ്യം കിട്ടിയപ്പോൾ മാലയിട്ട് സ്വീകരിച്ചവർക്ക് നേരെ വിമർശനവുമായി സംവിധായകൻ രാമസിംഹൻ

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവെ മോഡലും നടിയുമായ മസ്താനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ആൾക്ക് ജാമ്യം കിട്ടിയപ്പോൾ മാലയിട്ട് സ്വീകരിച്ചവർക്ക് നേരെ വിമർശനവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണമെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

read also: മാലയിട്ട് ആനയിച്ച്‌ കൊണ്ടുവരാൻ അയാള്‍ എന്തു മഹത് കാര്യമാണ് ചെയ്തത്? രൂക്ഷവിമര്‍ശനവുമായി മസ്താനി

കുറിപ്പ് പൂർണ്ണ രൂപം

മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണം.
ഡോഗ്സ് ഓൺ കൺട്രി

shortlink

Related Articles

Post Your Comments


Back to top button