GeneralLatest NewsMollywoodNEWSWOODs

പാവം ആനകൾ നാട്ടിലെ ഉത്സവത്തിനും പെരുന്നാളിനും കൂപ്പിലും പണിയെടുക്കുന്ന കാര്യമൊന്നും സാറ് അറിഞ്ഞിട്ടില്ലേ: വിമർശനം

അരികൊമ്പന് മാത്രമേ കൊമ്പ് ഉള്ളോ?

അരികൊമ്പനെ പിടിച്ചത് വേദനാജനകമെന്നു അഭിപ്രായപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രനു മറുപടിയുമായി നടൻ ഹരീഷ് പേരടി. ‘അരികൊമ്പന് മാത്രമേ കൊമ്പ് ഉള്ളോ?…അപ്പോ ഇത്രയും കാലം പാവം ആനകൾ നാട്ടിലെ ഉത്സവത്തിനും പെരുന്നാളിനും കൂപ്പിലും പണിയെടുക്കുന്ന കാര്യമൊന്നും സാറ് അറിഞ്ഞിട്ടില്ലെ’ എന്ന് ഹരീഷ് സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു.

read also: സെക്സ് ഗുളികകള്‍ കഴിച്ചിട്ടില്ല, പരിശോധനയ്ക്ക് തയ്യാർ: ആരോപണങ്ങൾ തെളിയിക്കാൻ സംയുക്തയെ വെല്ലുവിളിച്ച് വിഷ്ണുകാന്ത്

കുറിപ്പ് പൂർണ്ണ രൂപം

അരികൊമ്പന് മാത്രമേ കൊമ്പ് ഉള്ളോ?…അപ്പോ ഇത്രയും കാലം പാവം ആനകൾ നാട്ടിലെ ഉത്സവത്തിനും പെരുന്നാളിനും കൂപ്പിലും പണിയെടുക്കുന്ന കാര്യമൊന്നും സാറ് അറിഞ്ഞിട്ടില്ലെ…എന്തിന് മറ്റ് കാട്ടാനകളെ ചതിക്കാനുള്ള കുംകി ചാരവൃത്തി പരിശീലനം നേടിയ കൊമ്പൻമാരും പിടിയത്തികളും ഒന്നും ആനകളല്ലെ?…അന്നൊന്നുമില്ലാത്ത ഒരു പ്രത്യേക വേദന ഇപ്പം മാത്രം?…എന്താണ് സാറെ..ഒരു മയത്തിലൊക്കെ പറയ്…കേൾക്കാൻ ഒരു രസം വേണ്ടേ..🙏🙏🙏

shortlink

Related Articles

Post Your Comments


Back to top button