GeneralKollywoodLatest NewsNEWSWOODs

നടി മേഘ ആകാശ് വിവാഹിതയാകുന്നു: വരൻ രാഷ്ട്രീയക്കാരന്റെ മകൻ

മനു ചരിത്രമാണ് താരത്തിന്റെ പുതിയ ചിത്രം.

‘എനൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മേഘ ആകാശ് വിവാഹിതയാകുന്നു. ഒരു രാഷ്ട്രീയക്കാരന്റെ മകനാണ് വരനെന്നാണ് ന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ, വിവാഹ വാർത്തയിൽ നടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

READ ALSO: അങ്ങേര് നോൺവെജ് കഴിച്ചതുകൊണ്ടാണ് നേരത്തേ പോയതെന്ന് വൃത്തികെട്ട കമന്റ്: പ്രതികരിച്ച് അഭിരാമി

ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരാധകർ ആരംഭിച്ചു കഴിഞ്ഞു. അവിവാഹിതനായ മകനുള്ള രാഷ്ട്രീയക്കാരുടെ പട്ടികയുമായി എത്തുകയാണ് ചിലർ. മനു ചരിത്രമാണ് താരത്തിന്റെ പുതിയ ചിത്രം. ജൂണ്‍ 23 ന് ഈ ചിത്രം റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button