മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രത്തിൽ പ്രശസ്ത ഗായികയും എത്തുന്നു.
യോദ്ധാക്കളുടെ രാജകുമാരി ആയിട്ടാണ് ചിത്രത്തിൽ ഗായിക സഹ്റ ഖാനെത്തുക. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രം ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലി ഫിലിംസിനോടൊപ്പം എവിഎസ് സ്റ്റുഡിയോയും കണക്ട് സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിക്കുക.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുക.
Leave a Comment