
തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയായി. സുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അച്ഛന്റെ സുരേഷ് കുമാറിന്റെ മടിയില്‍ ഇരുന്ന കീര്‍ത്തിയെ ആന്റണി താലിചാര്‍ത്തുകയായിരുന്നു.
read also: തെന്നിന്ത്യൻ താരം നാഗചൈതന്യ വിവാഹിതനായി
വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പച്ച ബോര്‍ഡറിലുള്ള മഞ്ഞ പട്ടുസാരിയായിരുന്നു കീര്‍ത്തിയുടെ വേഷം. കസവ് മുണ്ടും കുര്‍ത്തയും വേഷ്ടിയുമാണ് ആന്റണി അണിഞ്ഞത്.
Post Your Comments