Latest NewsMollywood

അണ്ണാ നീങ്ക ഉയിര്‍ ലവ് യൂ; അതിശയിപ്പിക്കുന്ന മറുപടിയുമായി ചിയാന്‍ വിക്രം

കടരം കൊണ്ടാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആണ് അദ്ദേഹം എത്തിയത്

തമിഴ് സിനിമയുടെ മാസ് നായകന്‍ വിക്രം കേരളത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം ട്രാഫിക്കില്‍ വച്ചു കണ്ട ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. കടരം കൊണ്ടാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആണ് അദ്ദേഹം എത്തിയത്. ആരാധകന്‍ വിനീതിന്റെ കുറിപ്പ് കാണാം..

കുറിപ്പ് വായിക്കാം:

ഒത്തിരി സന്തോഷം തോന്നിയ നിമിഷം യാതിര്‍ച്ഛികമായി പി സ് സി exam കഴിഞ്ഞു വരുമ്പോള്‍ tvm ട്രാഫിക് വച്ചു നുമ്മ ..അന്യന്‍ റോമിയോ, ബിഎംഡബ്ല്യുവും കാറില്‍ നുമ്മ നമ്മളെ ജഗുര്‍ പറപ്പിച്ചു അടുത്ത് പിടിച്ചു ഉള്ളില്‍ മരണ മാസ്സ് ലുക്കില്‍ നുമ്മ ചുള്ളന്‍ ഗ്ലാസ് മെല്ലെ തട്ടി പതിയെ ഗ്ലാസ് ഓപ്പണ്‍ ചെയ്തു ഉടനെ എന്ത് പറയണം എന്ന് excited ആയി നിന്നു അണ്ണാ നീങ്ക ഉയിര്‍ ലവ് യൂ എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് അടിച്ചു .പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ് .Thanx തമ്പി ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക് ഫ്ലയിങ് കിസ് കൊടുക്കേറെMe to luv u bro സെല്‍ഫി ഞാന്‍ എടുക്കാന്‍ ശ്രെമിച്ചു.. പുള്ളി ഫോണ്‍ മേടിച്ചു പുള്ളി എടുത്തു തന്നു.

ഒത്തിരി സന്തോഷം തോന്നിയ നിമിഷം….യതിർച്ഛികമായി പി സ് സി exam കഴിഞ്ഞു വരുമ്പോൾ tvm ട്രാഫിക് വച്ചു നുമ്മ ..അന്യൻ…

Gepostet von Variety Media am Sonntag, 21. Juli 2019

Tags

Post Your Comments


Back to top button
Close
Close