GeneralKollywoodLatest News

നടന്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹാഘോഷ ചടങ്ങുകള്‍; ചിത്രങ്ങള്‍

തെന്നിന്ത്യന്‍ യുവ സൂപ്പര്‍ സ്റ്റാര്‍ ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ ആഘോഷപൂര്‍വ്വം നടക്കുകയാണ്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങുകളില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു ഞായാറാഴ്ചയും തിങ്കളാഴ്ചയിലും വിവാഹചടങ്ങുകള്‍ നടക്കും.

shortlink

Related Articles

Post Your Comments


Back to top button