CinemaNEWS

മലയാള സിനിമാ നടന്‍ അന്തരിച്ചു

കോഴിക്കോട്•നടനും ഗായകനും തബലിസ്റ്റുമായ ഹരിനാരായണന്‍ അന്തരിച്ചു. 55 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

hari001

 

ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിനാരായണന്‍ അറിയപ്പെടുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്മത് എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഏതാനും തെലുങ്ക്, കന്നഡ സിനിമകളിലും ഹരിനാരായണന്‍ അഭിനയിച്ചിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close