CinemaMollywoodNEWS

ബോക്സോഫീസില്‍ വിസ്മയമാകാന്‍ ബിഗ്ബിയുടെ രണ്ടാം വരവ്

അമല്‍ നീരദിന്റെ ഹിറ്റ് മമ്മൂട്ടി ചിത്രം ബിഗ്ബിയുടെ രണ്ടാം ഭാഗം വൈകാതെ തന്നെ ഉണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. ആക്ഷന്‍ ട്രെന്‍ഡില്‍ പുതിയ ചരിത്രം കുറിച്ച ബിലാലും സംഘവും വീണ്ടുമെത്തുമ്പോള്‍ ബിഗ്ബി സിനിമാ പ്രേമികളും ആവേശത്തിലാണ്.

2007-ല്‍ പുറത്തിറങ്ങിയ ബിഗ്ബി മാറുന്ന മലയാള സിനിമയുടെ പുതിയം മുഖമാണ് വരച്ചു കാട്ടിയത്. ക്ലാസായുള്ള മാസ് ചിത്രമെന്ന കൈയ്യടികളോടെ ആരാധകരെ കിടിലം കൊള്ളിച്ച ബിഗ്ബിയുടെ രണ്ടാം വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

shortlink

Related Articles

Post Your Comments


Back to top button