Latest NewsMovie Gossips

ബാ​റി​ന് മു​ന്നി​ൽ ന​ട​നും നാ​ട്ടു​കാ​രും തമ്മില്‍ ഏറ്റുമുട്ടല്‍!!

ബാ​റി​ന് മു​ന്നി​ൽ ന​ട​നും നാ​ട്ടു​കാ​രും തമ്മില്‍ ഏറ്റുമുട്ടല്‍. എ​സ്എ​ൽ പു​ര​ത്ത് ബാ​റി​ന് മു​ന്നി​ൽ ഞായറാഴ്ചയാണ് സംഭവം. .ച​ല​ച്ചി​ത്ര ന​ട​ൻ തി​രു​വി​ഴ സ്വ​ദേ​ശി സു​ധീ​റും നാ​ല് സു​ഹൃ​ത്തു​കളും നാട്ടുകാരുമായി ഏറ്റുമുട്ടിയതില്‍  എ​സ്എ​ൽ​പു​രം അ​റ​യ്ക്ക​ൽ ഹ​രീ​ഷ്(31), പ​ഴ​യ​തോ​പ്പി​ൽ അ​നൂ​പ്(30)​എ​ന്നി​വ​ർ​ക്ക് പരിക്കേറ്റു.

എ​സ്എ​ൻ​പു​ര​ത്തെ ബാ​റി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യ്ക്ക് അ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ആ​ഡം​ബ​ര​കാ​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു നടനും സുഹൃത്തുക്കളും. കാ​റി​ന്‍റെ വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഹ​രീ​ഷി​ന്‍റെ ദേ​ഹ​ത്ത് ത​ട്ടി. ഇ​ത് ചോ​ദ്യം ചെ​യ്ത​താണ് തല്ലിന് കാരണം. ഹ​രീ​ഷി​ന്‍റെ മൂ​ക്കി​നും ക​ണ്ണി​നും പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടതോടെ സംഭവം പോലീസ് കേസായി. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് എത്തിച്ചു. മാ​രാ​രി​ക്കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Post Your Comments


Back to top button