താരകുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ രംഗത്തേയ്ക്ക് !!

സിനിമാ ലോകത്തേയ്ക്ക് ഒരു യുവതാരം കൂടി എത്തുന്നു. നടന്‍ ഉണ്ണി മുകുന്ദന്റെ അനിയന്‍ സിദ്ധാര്‍ത്ഥ് രാജന്‍ ആണ് അഭിനയ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്.

സിദ്ധാര്‍ത്ഥ് അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. കന്നഡയിലെ യുവതാരം സാനിയ അയ്യരാണ് ആല്‍ബത്തില്‍ സിദ്ധാര്‍ഥിന്‍റെ നായികയായി എത്തുന്നത്. 

SHARE