GeneralLatest NewsTollywood

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്; നടിയുടെ വാക്കുകള്‍ വൈറല്‍

കാമുകനായ നാഗ ചൈതന്യയെക്കാളും ഭര്‍ത്താവായ നാഗ ചൈതന്യയെയാണ് ഞാന്‍ കൂടുതല്‍ സ്‍നേഹിക്കുന്നത്

തെന്നിന്ത്യന്‍ താര റാണി സാമന്തയും ഭര്‍ത്താവും വിവാഹ ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ശിവ നിര്‍വാണ ഒരുക്കുന്ന ചിത്രത്തില്‍ നാഗ ചൈതന്യയ്ക്ക് ഒപ്പം ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷത്തിലാണെന്നു താരം പറയുന്നു. നാഗ ചൈതന്യയെ വിവാഹം ചെയ്‍തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും സാമന്ത വ്യക്തമാക്കി

കാമുകനായ നാഗ ചൈതന്യയെക്കാളും ഭര്‍ത്താവായ നാഗ ചൈതന്യയെയാണ് ഞാന്‍ കൂടുതല്‍ സ്‍നേഹിക്കുന്നത്. അതുകൊണ്ടാണ് പ്രണയകഥ തെരഞ്ഞെടുക്കാത്തതെന്നും സാമന്ത പറയുന്നു-

shortlink

Related Articles

Post Your Comments


Back to top button