CinemaFilm ArticlesGeneralIndian CinemaMovie GossipsNEWS

നടിമാരുടെ ചില പരസ്യമായ രഹസ്യ ബന്ധങ്ങള്‍!

താരങ്ങളുടെ സ്വകാര്യത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്.  ഒന്നിലധികം ചിത്രങ്ങളില്‍ ഒന്നിക്കുകയും അവയെല്ലാം വിജയിക്കുകയും ചെയ്താല്‍ ഗോസിപ്പ് കോളങ്ങളില്‍ ഇവരുടെ പേരുകള്‍ നിറയുകയും ചെയ്തും. അത്തരം ചില രഹസ്യ പരസ്യ ബന്ധങ്ങളെക്കുറിച്ച് അറിയാം

അമിതാഭ് ബച്ചന്‍- രേഖ

open-secret-affairs-of-famous-bollywood-celebs

ബി-ടൗണിലെ ഏറ്റവും ചര്‍ച്ചയായ ഒന്നായിരുന്നു അമിതാഭ് ബച്ചനും നടി രേഖയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ഇവരുടെ അവസാന ചിത്രം സിൽസില്ലയാണ് ഈ ചിത്രത്തിന് ശേഷം ഇവര്‍ വെള്ളിത്തിരയിലും ഒന്നിച്ചിട്ടില്ല.

മാധുരി ദീക്ഷിത്- സഞ്ജയ് ദത്ത്

open-secret-affairs-of-famous-bollywood-celebs

വിവാഹം വരെ എത്തിയ ബന്ധമായിരുന്നു മാധുരി സഞ്ജയ്‌ ബന്ധം. എന്നാല്‍ അപ്രതീക്ഷിതമായി സഞ്ജയ്‌ അറസ്റ്റില്‍ ആകുകയും ജയിലില്‍ പോകുകയും ചെയ്തോടെ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു.

ടിംപിള്‍ കപാഡിയ- സണ്ണി ഡിയോള്‍

open-secret-affairs-of-famous-bollywood-celebs

വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിച്ചവര്‍ ആയിരുന്നു സണ്ണി ഡിയോളും ടിംപിള്‍ കപാഡിയയും. എന്നാല്‍ സൂപ്പര്‍താരം രാജേഷ് ഖന്ന ഇവര്‍ക്കിടയില്‍ എത്തുകയും പതിനേഴു വയസ്സ് മാത്രമുള്ള ടിംപിള്‍ ഖന്നയെ വിവാഹം ചെയ്യുകയും ചെയ്തു.

മല്ലിക അറോറ- അര്‍ജ്ജുന്‍ കപൂര്‍

open-secret-affairs-of-famous-bollywood-celebs

ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്ന ഒരു പേരാണ് അര്‍ജുന്‍ കപൂര്‍. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനായ നടന്‍ അര്‍ജുന്‍ നടി മല്ലികയുമായി പ്രണയത്തിലാണെന്ന് പ്രചാരണമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെയും ഇവര്‍ പ്രതികരിച്ചിട്ടില്ല.

രണ്‍ബിര്‍ കപൂര്‍ – നര്‍ഗീസ് ഫഖ്രി

open-secret-affairs-of-famous-bollywood-celebs

നീണ്ടകാലത്തെ ബന്ധമായിരുന്നു വെള്ളിത്തിരയിലെ ഈ പ്രണയ ജോഡികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കത്രീനയും ദീപികയും പോലെ നര്ഗീസുമായുള്ള പ്രണയവും പരാജയപ്പെട്ടു.

 

Tags

Post Your Comments

Related Articles


Back to top button
Close
Close