GeneralLatest NewsMollywood

മലയാളത്തിന്റെ പ്രിയ താരം സുജ കാര്‍ത്തിക ഇനി മുതല്‍ ഡോ. സുജ കാര്‍ത്തിക

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റി ഗവേഷണം

മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ സുജ കാര്‍ത്തികയ്ക്ക് ഡോക്ടറേറ്റ്. ഏഴ് വര്‍ഷം മലയാള ചലചിത്രമേഖലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തിക കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റി ഗവേഷണം നടത്തുകയായിരുന്നു.

2009ല്‍ പിഡിഎമ്മില്‍ ഒന്നാം റാങ്ക് ലഭിച്ച നടി 2013ലാണ് ജെആര്‍എഫ് നേടി കുസാറ്റില്‍ ഗവേഷണം ആരംഭിക്കുന്നത്. എക്‌സെല്ലര്‍ എന്ന പരിശീലന കമ്ബനിയുടെ സ്ഥാപകയും മുഖ്യപരിശീലകയുമാണ്. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനിയറായ രാകേഷ് കൃഷ്ണനാണ് ഭര്‍ത്താവ്.

shortlink

Post Your Comments


Back to top button