Latest NewsMollywood

മിന്നിത്തിളങ്ങി ലൂക്കയിലെ നിഹാരിക; വീഡിയോ കാണാം

ഇത്തവണത്തെ വനിത മാഗസിന്റെ കവര്‍ഗേളാണ് അഹാന

ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് അഹാന കൃഷ്ണകുമാര്‍. ലൂക്കയിലെ താരത്തിന്റെ പ്രകടനം തിയറ്ററുകളില്‍ കൈയടി നേടുകയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ താരമാണ് അഹാന.

എന്നാല്‍ പിന്നീട് കാര്യമായ വേഷങ്ങള്‍ ലഭിച്ചില്ല. അതിനാല്‍ തന്നെ ലൂക്കയിലെ കഥാപാത്രത്തിനായി താന്‍ ഏറെ പരിശ്രമിച്ചിരുന്നുവെന്നും മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അഹാന വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ വനിത മാഗസിന്റെ കവര്‍ഗേളാണ് അഹാന. വ്യത്യസ്ത ഗൗണുകളില്‍ മിന്നിത്തിളങ്ങുന്ന ഗെറ്റപ്പിലാണ് പാതി മയങ്ങിയ കണ്ണുകളുള്ള ഈ സ്വപ്ന സുന്ദരി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button