KollywoodLatest News

അജിത്തിന്റെ ചിത്രത്തില്‍ വില്ലനായി ജെ സൂര്യ; ആകാംഷയോടെ ആരാധകര്‍

വിശ്വാസം ആണ് അജിത് നായകനായി എത്തിയ അവസാന ചിത്രം

അജിത് നായകനായി അഭിനയിക്കുന്ന അറുപതാമത്തെ ചിത്രത്തില്‍ എസ് ജെ സൂര്യ വില്ലനായി എത്തുന്നു. വിനോദ് സംവിധാനം ചെയ്യുന്ന അജിത്തിന്റെ പുതിയ ചിത്രത്തിലാണ് ജെ സൂര്യ എത്തുന്നത്. വിശ്വാസം ആണ് അജിത് നായകനായി എത്തിയ അവസാന ചിത്രം. നയന്‍താര നായികയായി എത്തിയ ചിത്രം തമിഴ് നാട്ടില്‍ വലിയ ഹിറ്റായിരുന്നു. നേര്‍ക്കൊണ്ട പാര്‍വൈ ആണ് അജിത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഈ ചിത്രം സംവിധാനം ചെയ്ത വിനോദ് തന്നെ ആണ് അജിത്തിന്റെ അറുപതാമത്തെ ചിത്രവും സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button