Short FilmsVideos

നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഷോർട് ഫിലിം കാണാം

പ്രമേയത്തിലെ പുതുമ കൊണ്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അകം പുറം . നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. ജയിലിൽ നിന്ന് കോടതിയിലേക്ക് പ്രതിയുമായി പോകുന്ന 2 പോലീസ്‌കാർക്ക് വഴിയിൽ നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം .ശരത് ,പ്രേംലാൽ ,അരുൺ പുനലൂർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം ആസ്വദിക്കാം .

Watch Akam Puram latest malayalam shortfilm Narrates journey from Jail to court by Two police officers carrying a culprit for the case submission and Where they are facing some sticky situations through out the journey.

Subscribe East Coast for more Videos :http://goo.gl/GecWQG

Staring : Sarath Das, Prem Lal, Arun Punalur, Satheesh and Praveen.

Story and Direction : Abhilash Purushothaman

Screen play & Dialogue : Arun Punalur

BGM : Midhun Murali
EFFECTS: Vipin M Sree
DOP : Liju Ambalamkunnu
Editing : Sujesh S
Stills : Balu prem
Publicity: Pavi sankar
Banner : KOKKAD FILMS
Exe.Producer:Ratheesh Anirudhan.

Tags

Post Your Comments

Related Articles


Back to top button
Close
Close