Latest NewsMollywood

പുതിയ ലുക്കിൽ കുഞ്ചാക്കോ ബോബന്‍; ‘അള്ള് രാമേന്ദ്രന്‍’ ട്രെയിലര്‍ പുറത്ത്

വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തി​ന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് നായകനായ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചാന്ദിനി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, അനൂപ് വിക്രമന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.

ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്‍റെ സംഗീതം ഷാൻ റഹ്‌മാനാണ്. സെൻട്രൽ പിക്ച്ചേഴ്സാണ് എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button