Latest NewsMollywood

അള്ള് രാമേന്ദ്രനിലെ പുതിയ ഗാനം പുറത്ത്

വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന അള്ള് രാമേന്ദ്രനിലെ പുതിയ ഗാനം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ വേറിട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത് “എത്താത്ത കൊമ്ബാടാ” എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ചിത്രത്തില്‍ ചാക്കോച്ചന്റെ കൂടെ കൃഷ്ണ ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button