KollywoodLatest News

ഒടുവില്‍ ഞാന്‍ ആ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു; അമല പോള്‍

ഞാന്‍ അവര്‍ക്ക് ഏറെ ബഹുമാനം കൊടുക്കാറുണ്ട്

തെന്നിന്ത്യന്‍ താരം അമല പോള്‍ നിര്‍മാണരംഗത്തേക്ക് ചുവടു വെക്കുകയാണ്. കൈ നിറയെ സിനിമകള്‍ നില്‍ക്കുമ്പോഴാണ് താരം നിര്‍മാണ രംഗത്തേക്ക് കടക്കുന്നത്. നിര്‍മാതാവാകുക എന്നാല്‍ പാപമാണോ നിര്‍മാതാക്കളില്ലെങ്കില്‍ അമല പോള്‍ എന്ന നടി ഉണ്ടാകുമായിരുന്നോ ഞാന്‍ അവര്‍ക്ക് ഏറെ ബഹുമാനം കൊടുക്കാറുണ്ട്. അതു കൊണ്ടു തന്നെ ഒരു നിര്‍മാതാവാകുന്നതില്‍ അഭിമാനം കൊള്ളുന്നു. ആടൈ എന്ന സിനിമയില്‍ എന്റെ പ്രതിഫലം കുറച്ചാണ് ഞാന്‍ അഭിനയിക്കുന്നതെന്നും അമല പറയുന്നു. നാലുവര്‍ഷത്തിന് മുന്പാണ് സംവിധായകന്‍ അനൂപ് പണിക്കര്‍ വന്ന് എന്നോട് കടവര്‍ സിനിമയുടെ കഥ പറയുന്നത്. അന്ന് നിര്‍മാതാവിനെ കിട്ടിയില്ല. കാത്തിരിക്കൂ, പിന്നീട് ചെയ്യാം എന്ന് ഞാന്‍ അനൂപിനോട് പറഞ്ഞു. ഒടുവില്‍ ഞാന്‍ തന്നെ ആ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചുവെന്നും അമല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button