BollywoodGeneralLatest News

ശവമഞ്ചം ചുമന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും; ഏറ്റെടുത്ത് ആരാധകര്‍

കഴിഞ്ഞ 40 വർഷമായി ബച്ചന്‌റെ സെക്രട്ടറിയും മാനേജരുമായിരുന്നു ശീതൽ

സഹപ്രവർത്തകരോടും സഹായികളോടും അനുഭാവത്തോടെ പെരുമാറുന്ന സൂപ്പർതാരമാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. അകാലത്തിൽ അന്തരിച്ച സെക്രട്ടറിയുടെ ശവമഞ്ചം ചുമക്കുന്ന അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ചിത്രം വൈറല്‍.

കഴിഞ്ഞ 40 വർഷമായി ബച്ചന്‌റെ സെക്രട്ടറിയും മാനേജരുമായിരുന്ന ശീതൽ ജെയ്നിന്‍റെ ശവമഞ്ചം ചുമക്കുന്ന താരങ്ങളുടെ ചിത്രം ട്വിറ്ററിൽ ബച്ചന്റെ ഒരു ആരാധകനാണ് പങ്കുവച്ചത്. വീട്ടുജോലിക്കാരോടു പോലും ബച്ചൻ കുടുംബം പുലർത്തുന്ന സ്നേഹവും ആർദ്രതയും മഹത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ആരാധകർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button