GeneralLatest NewsMollywood

ഇടവേളയ്ക്ക് ശേഷം താരപുത്രി തിരിച്ചെത്തുന്നു!!

നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍

ഒരു താരപുത്രികൂടി സിനിമയിലേയ്ക്ക് മടങ്ങി എത്തുന്നു. നടി ആന്‍ അഗസ്റ്റിനാണ് തിരിച്ചു വരവിനു ഒരുങ്ങുന്നത്. നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍ . രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു എന്ന സൂചനയാണ് പോസ്റ്റുകള്‍ നല്‍കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമ അനൗണ്‍സ് ചെയ്യാനായി തിരുവനന്തപുരത്തേക്ക് പോകുന്നു എന്ന ജയസൂര്യയുടെ പോസ്റ്റില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ വിജയ്‌ ബാബുവും ആന്‍ അഗസ്റ്റിനുമാണ് ഉള്ളത്

shortlink

Related Articles

Post Your Comments


Back to top button