CinemaGalleryLatest NewsTollywood

അനുഷ്ക ഷെട്ടിയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോകള്‍; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയാണ് അനുഷ്ക ഷെട്ടി. തമിഴ്, തെലുഗു ഭാഷകളിലായി അനവധി ഹിറ്റ്‌ സിനിമകളില്‍ നായികയായ അവര്‍ പലപ്പോഴും പരിധികളില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്. സൂപ്പര്‍ എന്ന തെലുഗു ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ അവര്‍ ഡോണ്‍, രണ്ട്, ബില്ല, വാനം, അസ്ത്രം തുടങ്ങിയ സിനിമകളിലെ ശരീര പ്രദര്‍ശനത്തിലൂടെ ആരാധകരെ ത്രസിപ്പിച്ചു.

ബാഹുബലിയിലെ ദേവസേനയായി അടുത്തിടെ പ്രേക്ഷകരുടെ മണം കവര്‍ന്ന അനുഷ്ക സിനിമയിലെ നായകന്‍ പ്രഭാസുമായി പ്രണയത്തിലാണെന്ന് പറയപ്പെടുന്നു. ഇരുവരും പലപ്പോഴും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും എല്ലാം ഗോസിപ്പുകളാണെന്ന് പറഞ്ഞ് അവഗണിക്കുകയാണ്. എങ്കിലും ആരാധകര്‍ പ്രതീക്ഷയിലാണ്. അമരേന്ദ്ര ബാഹുബലിയും ദേവസേനയും ജീവിതത്തില്‍ ഒന്നിക്കും എന്ന് തന്നെയാണ് അവര്‍ കരുതുന്നത്.

അനുഷ്കയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം. 

Anushka-Shetty

Image courtesy : Pyker, Wallpapermaza

Tags

Post Your Comments

Related Articles


Back to top button
Close
Close