CinemaHollywoodNEWS

‘അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം’ ടീസര്‍ ആഘോഷമാക്കി ലോക സിനിമാ പ്രേമികള്‍

സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വരവിനു മുന്നോടിയായി എത്തിയ ടീസര്‍ ആണ് മണിക്കൂറുകള്‍ കൊണ്ട് ഒരു കോടി കാഴ്ചക്കാരുമായി മുന്നേറുന്നത്

ലോക സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശമായി അവഞ്ചേഴ്‌സ്. ‘അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ കാഴ്ചക്കാര്‍ക്കിടയില്‍ വിസ്മയം സൃഷ്ടിച്ച് മുന്നേറുകയാണ്.

സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വരവിനു മുന്നോടിയായി എത്തിയ ടീസര്‍ ആണ് മണിക്കൂറുകള്‍ കൊണ്ട് ഒരു കോടി കാഴ്ചക്കാരുമായി മുന്നേറുന്നത്. ഒരു മിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം. താനോസിനെ വെല്ലുവിളിച്ചു   കൊണ്ടെത്തുന്ന ആസ്വാദകരെ വേറിട്ട വിസ്മയലോകത്തെത്തിക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button