East Coast VideosVideos

ഈ നടിയെ മനസ്സിലായോ ? ഇവരുടെ മലയാളചിത്രത്തിലെ ഗാനം ആസ്വദിക്കാം

ദിലീപ് നായകൻ ആയി ജോഷി സംവിധാനം ചെയ്ത് 2014 ഓഗസ്റ്റിൽ പുറത്ത് ഇറങ്ങിയ ചിത്രമാണ് അവതാരം തെന്നിന്ത്യൻ നായിക ലക്ഷ്മിമേനോൻ ആണ് ദിലീപിന്റെ ജോഡി ആയി എത്തുന്നത്‌. ഫോർ ബി പ്രൊഡക്ഷൻസ് ഉദയകൃഷ്ണ സിബി കെ തോമസ്‌ എന്നിവർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് വ്യാസൻ എടവനക്കാട് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്ജോഷി ദിലീപ് കുട്ടുകെട്ടിൽ പുറത്ത് ഇറങ്ങുന്ന ഏഴാമത്തെ ചിത്രമാണ് അവതാരം.കലാഭവൻഷാജോൺ,ജോയ്മാത്യു ജോൺ,മിഥുൻരമേഷ് ജോബി,പ്രേംപ്രകാശ്‌,ബാബുനമ്പുതിരി ശ്രീരാമകൃഷ്ണമൂർത്തി തുടങ്ങിവരും ഈ ചിത്രത്തിൽ വേഷം ചെയുന്നു .ദീപക് ദേവിന്റേതാണ് സംഗീതം .നിരവധി ഹൃദയസ്പർശിയായ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട് .ചിത്രത്തിലെ ഒരു ഗാനം കാണാം.

Avatharam Malayalam Movie Official Song

Directed By: Joshiy, Script By:Vyasan Edavanakadu,Produced By:Udayakrishna, Sibi K Thomas.Camera: R.D Chandrasekher,Edited by:Shyam Sasidharan.Music By: Deepak Dev. Starring: Dileep, Kalabhavan Shajohn, Joy Mathew, Lekshmi Menon, Ambika Mohan,Ponnamma Babu etc.
Audio & Video : East Coast Audio & Visual Entertainments.

Song: Konji Konji Chirichal
Lyric: Kaithapram
Singer:Sankarmahadevan, Rimi Tomy

Tags

Post Your Comments

Related Articles


Back to top button
Close
Close