East Coast VideosNEWSShort FilmsVideos

സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘അവിട്ടം’ എന്ന ഹ്രസ്വചിത്രം!

നര്‍മത്തിന്റെ ചുവടു പിടിച്ചാണ് ‘അവിട്ടം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ കുതിപ്പ്. സോഷ്യല്‍ മീഡിയയുടെ കയ്യടികള്‍ ഏറ്റുവാങ്ങി കൊണ്ട് കാഴ്ചക്കാരുടെ മനസ്സ് കവരുകയാണ് ഈ വ്യത്യസ്ത ഷോര്‍ട്ട് ഫിലിം,അവതരണത്തിലും രചനാപരമായും ഏറെ പുതുമയുള്ള ‘അവിട്ടം’ എന്ന ഹ്രസ്വചിത്രം വളരെ ആസ്വാദ്യകരമായ ഒരു വിഷയമാണ്‌ പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത്.

അഖില്‍ അനില്‍കുമാര്‍ സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം റ്റി ക്യൂബ് പ്രൊഡക്ഷന്‍സ് ആണ്. സംഗീതം; വിഷ്ണു ദാസ്‌, എഡിറ്റിംഗ്; മുഹ്സിന്‍ പിഎം, ക്യാമറ ; അഭിജിത്ത് കൃഷ്ണ കുമാര്‍ കഥ ; വിവേക് ചന്ദ്രന്‍ ടൈറ്റില്‍ ഡിസൈന്‍ ; സ്വരൂപ്‌ പിഎസ്, അസോസിയേറ്റ് ഡയറക്ടര്‍; അരുണ്‍ പിഎസ്‌, ശ്രീറാം പ്രകാശ്‌, സ്റ്റില്‍സ്; നിര്‍മല്‍ കൃഷ്ണന്‍.

Tags

Post Your Comments

Related Articles


Back to top button
Close
Close