Latest NewsMollywood

റിലീസിന് മുമ്പേ തിളക്കവുമായി ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’; ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി

കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്

റിലീസിന് മുമ്പേ സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു തിളങ്ങിയിരിക്കുകയാണ്. അവാര്‍ഡിന്റെ തിളക്കവുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയാണ് ചിത്രം ഗംഭീര വരവിനൊരുങ്ങുന്നത്. കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ഇസാക് ഇബ്രാഹിം എന്ന കഥാപാത്രമായി അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ടൊവീനോ കാഴ്ച വയ്ക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button