BollywoodGalleryLatest NewsNostalgia

പിങ്ക് ബിക്കിനി ധരിച്ച് വാട്ടര്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന പ്രിയങ്ക; ഭാര്യയെ ചേര്‍ത്ത് പിടിച്ച് നിക്ക്

ഉല്ലാസബോട്ടില്‍ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്

മിയാമിയില്‍ ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം പിറന്നാള്‍ ആഘോഷങ്ങളിലാണ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ സ്വന്തക്കാരും ആഘോഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. പിങ്ക് ബിക്കിനി ധരിച്ച് വാട്ടര്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വെള്ളത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് വരുമ്പോള്‍ കിടിലന്‍ ലുക്കിലാണ് താരം.

https://www.instagram.com/p/B0JYoaaFHqw/

ഉല്ലാസബോട്ടില്‍ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. ഭാര്യയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന നിക്കിനെ ചിത്രങ്ങളില്‍ കാണാം. പ്രിയങ്കയുടെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കുചേരാനാണ് മധു ചോപ്രയും പരനീതിയും മിയാമിയില്‍ എത്തിയത്. ചുവപ്പ് നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രമണിഞ്ഞാണ് പ്രിയങ്ക ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് എത്തിയത്. അഞ്ച് നിലയുള്ള പ്രത്യേക കേക്കാണ് നിക്ക് പ്രിയങ്കയിക്കായി ഒരുക്കിയിരുന്നത്.

https://www.instagram.com/p/B0J3VKUF1hd/

https://www.instagram.com/p/B0Jds-4lQhW/

shortlink

Related Articles

Post Your Comments


Back to top button