GeneralLatest NewsTV Shows

ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിനിടെ ശല്യം; നടിയ്ക്ക് നേരെ കേസ്

ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിച്ചു

ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നത് ശല്യപ്പെടുത്തിയ നടിയ്ക്കും സുഹൃത്തുക്കള്‍ക്കും എതിരെ പരാതിയ്മായി യുവാവ്. തെലുഗ് ടിവി താരം പ്രശാന്തിക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ഉപ്പല്‍ സ‍്റ്റേഡിയത്തില്‍ നടന്ന ഹൈദരാബാദ് സണ്‍റൈസേഴ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ നടി പ്രശാന്തി, സുഹൃത്തുക്കളായ മറ്റ് അഞ്ച് പേരും മത്സരം കാണുന്നത് തടസ്സപ്പെടുത്തിയെന്നാണ് പരാതി യുവാവിന്റെ പരാതി.

ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button