International
- Nov- 2021 -10 November
രാജ്യാന്തര പുരസ്കാരം നേടി എ ആര് റഹ്മാന്റെ മകള്‍ ഖദീജ
ചെന്നൈ : മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള രാജ്യാന്തര പുരസ്കാരത്തിന് അര്‍ഹയായി സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ . ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍…
Read More » - 10 November
10 ഭാഷകളിൽ നിന്നുള്ള 1000 ഹ്രസ്വചിത്രങ്ങളെ പിന്തള്ളി ഒന്നാമതായി മലയാള ഹ്രസ്വചിത്രം ‘കറ’
നാൽപ്പതിലധികം ഫെസ്ടിവലുകളിൽ ഒഫീഷ്യൽ സെലക്ഷനും, നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയ ശ്രദ്ധേയമായ ഹ്രസ്വചിത്രമാണ് ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കറ’. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി…
Read More » - 5 November
യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാര്‍ഡ് കൊല്ലം സ്വദേശിക്ക്
കൊല്ലം : യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ചിത്ര സംവിധായകനുള്ള അവാര്‍ഡ് മലയാളിക്ക്. കൊല്ലം സ്വദേശി സുഹൈല്‍ അഞ്ചൽ സംവിധാനം ചെയ്ത ‘മണ്‍സൂര്‍’ എന്ന ഹ്രസ്വചിത്രത്തിനാണ്…
Read More » - 1 November
സ്പെയിനിലെ ഫിസിമാഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആദ്യ പുരസ്ക്കാര നേട്ടം, മികച്ച നടനായി മാനവ്
മാഡ്രിഡ്: സ്പെയിനിലെ ഫിസിമാഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി ഒരു മലയാള നടന് അവാർഡ്. ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഇൻഡിപെൻഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്പെയിനിലെ…
Read More » - Oct- 2021 -27 October
വീണ്ടും അന്താരാഷ്ട്ര പുരസ്ക്കാരത്തിളക്കത്തിൽ ‘ജോജി’
കൊച്ചി : ഷെയ്ക്സ്പീരിയന്‍ ദുരന്ത നാടകം മാക്ബത്തില് പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് ഒരുക്കിയ സിനിമയാണ് ‘ജോജി’. റിലീസിനു ശേഷം നിരവധി അന്താരാഷ്ട്ര…
Read More » - 24 October
സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം മലയാളിക്ക്
സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം സ്വന്തമാക്കി മലയാളി നടൻ ഡോ മാത്യു മാമ്പ്ര. ഷാനുബ് കരുവാത്ത് രചനയും…
Read More » - 2 October
പ്രമുഖ പോപ്പ് ഗായിക ഷക്കീരയ്ക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം
ബാഴ്സലോണ: പ്രശസ്ത പോപ്പ് ഗായിക ഷക്കീരയ്ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം. സ്പെയിനിലെ ബാഴ്സലോണയിലെ ഒരു പാർക്കിലൂടെ മകന്റെ കൂടെ നടക്കുമ്പോഴാണ് കാട്ടുപന്നികൾ ആക്രമിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആക്രമണം സംബന്ധിച്ച്…
Read More » - Sep- 2021 -20 September
അവാർഡുകൾ തൂത്തുവാരി ‘ദ ക്രൗൺ’ സീരീസ്: എമ്മിയിൽ 44 പുരസ്കാരങ്ങളുമായി നെറ്റ്ഫ്ലിക്സ്
എഴുപത്തിമൂന്നാമത് എമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ഷോകള്‍ക്ക് മാത്രമായി 44 പുരസ്കാരങ്ങളാണ് ലഭിച്ചത്. ദി ക്രൗണ്‍ സീരീസിന് മികച്ച ഡ്രാമ , നടന്, നടി ഉള്‍പ്പെടെ 11…
Read More » - 17 September
ഗോൾഡൻ വിസ ഒരു സംഭവമാണെന്ന് തോന്നി, എന്നാൽ ഇപ്പോൾ ഇതൊരുമാതിരി കേരളത്തിൽ കിറ്റ് കൊടുക്കും പോലെയായി: സന്തോഷ് പണ്ഡിറ്റ്
മലയാളത്തിലെ സിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നൽകുന്നതിനെ ട്രോളി നടൻ സന്തോഷ് പണ്ഡിറ്റ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം ടോവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ,…
Read More » - 17 September
പുതിയൊരു റെക്കോർഡുമായി ‘ദൃശ്യം’: സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ
ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ജാക്കർത്തയിലെ പി.ടി ഫാൽക്കൺ എന്ന കമ്പനിയാണ് ഇന്തോനേഷ്യയിൽ…
Read More »