International
- Feb- 2020 -24 February
സന്തോഷത്തിൽ മതിമറന്ന് പ്രിയങ്ക ചോപ്ര; ഇൻസ്റ്റയിൽ 5 കോടി ഫോളോവേഴ്സ്: തൊട്ടുമുന്നിലുള്ളത് ഈ സൂപ്പർ താരം മാത്രം
ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്ര അതീവ സന്തോഷത്തിലാണ് , കാരണം മറ്റൊന്നുമല്ല, താരത്തിന് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം 5 കോടിയായി ഉയർന്നു. തൊട്ടുമുന്നിലുള്ളത് സാക്ഷാൽ വിരാട്…
Read More » - 21 February
പിറന്നാൾ ദിനത്തിൽ വ്യത്യസ്ത ചലഞ്ചുമായി ജെന്നിഫർ ലോപ്പസ്; ബിക്കിനി ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
പ്രശസ്ത ഗായികയും നടിയുമായ ജന്നിഫർ ലോപ്പസ് തന്റെ 51 ആം പിറന്നാൾ ദിനത്തിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.മിറർ സെൽഫിയായാണ് താരം ചിത്രം പകർത്തിയിരിയ്ക്കുന്നത്. ഹോളിവുഡ് സുന്ദരിയുടെ പോസ്റ്റുകളെല്ലാം…
Read More » - 21 February
“ഊതിയാൽ അണയില്ല, ഉലയിലെ തീ ..ഉള്ളാകെ ആളുന്നു ഉയിരിലെ തീ; സോഷ്യൽ മീഡിയയിൽ നൊമ്പരമായ ക്വാഡന് സാന്ത്വനവുമായി ഗിന്നസ് പക്രു
കൂട്ടുകാരുടെ വിമർശനങ്ങളും പരിഹാസവും അതിരുകടന്നതിനെക്കുറിച്ച് ഉള്ളുരുകി ക്വാഡൻ പറഞ്ഞപ്പോൾ അത് കണ്ടുനിന്നവരേയും സങ്കടക്കടലിലാഴ്ത്തി. പൊക്കമില്ലായ്മയുടെ പേരിൽ നിരന്തരം പരിഹാസ പാത്രമാവേണ്ടി വന്ന ഒരു കുഞ്ഞിന്റെ വീഡിയോ ഏതാനും…
Read More » - 21 February
ദക്ഷിണകൊറിയയുമായി ധാരാളം പ്രശ്നങ്ങളുണ്ട്, അതിനിടയിൽ അവരുടെ ചിത്രത്തിന് ഓസ്കർ പുരസ്കാരവും; പാരസൈറ്റിന് പുരസ്കാരം നൽകിയതിൽ വിമർശനവുമായി ട്രംപ്
മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം പാരാസൈറ്റിന് നൽകിയതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ല രംഗത്ത്. കൊളറാഡോയിൽ വച്ചു നടന്ന റാലിയിൽ ജനങ്ങളോട് സംവദിക്കവേയാണ്…
Read More » - Dec- 2019 -6 December
വാൾട്ട് ഡിസ്നിയുടെ ചൈന ഇതിഹാസ ചിത്രം ‘മുളാൻ’ ട്രൈലെർ എത്തി
അനിമേഷൻ സിനിമ രംഗത്ത്, ലോക സിനിമ പ്രേക്ഷകരെ വരെ ഞെട്ടിക്കുന്ന ചിത്രങ്ങളുമായെത്തിയ നിർമാണ കമ്പനിയാണ് വാൾട്ട് ഡിസ്നി. അവരിത പുതിയ ചിത്രവുമായെത്തുകയാണ്, ചൈനയിലെ ഇതിഹാസം ഹുവാ മുളാന്റെ…
Read More » - Nov- 2019 -23 November
ഒരു ഗോവ ജല്ലിക്കട്ട് ; ചലച്ചിത്രമേളയിൽ വിദേശികൾ കട്ട വെയ്റ്റിംഗ്…
പനാജി : ഗോവയിലും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇന്ന് പ്രദര്‍ശനത്തിനെത്തും. അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പങ്കെടുക്കുന്നത്. കയറുപൊട്ടിയോടുന്ന അറവ് പോത്തിനെ പിടിക്കാനായി വിറളിപിടിച്ചോടുന്ന…
Read More » - Sep- 2019 -10 September
മികച്ച നടിയായി മലയാളി പെണ്‍കുട്ടി; അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി താരം
രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥ പറയുന്ന 'ആരോട് പറയും' എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് പുരസ്കാരം.
Read More » - 7 September
നേട്ടങ്ങളുടെ നെറുകയിൽ ഇന്ദ്രൻസ്; മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം
സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ചലച്ചിത്രമേളയില്‍ നിന്ന് സ്വന്തമാക്കിയത്.
Read More » - Jun- 2019 -24 June
മലയാളിക്ക് അഭിമാനമായി ഇന്ദ്രന്‍സ്, പിന്നെ എന്തിനാണ് ഈ അവഗണന, എന്തുകൊണ്ട് മുന്‍നിര താരങ്ങള്‍ ഇതിന് പ്രാധാന്യം കൊടുക്കുന്നില്ല; വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത്
ഹാസ്യകഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ ഏറെ ചിരിപ്പിച്ച നടന് ഇന്ദ്രന്‍സ് ഇന്ന് മലയാള സിനിമാലോകത്തിന്റെ അഭിമാന താരമാണ്. അദ്ദേഹത്തിന്റെ അഭിനയമികവിന് അന്താരാഷ്ട്ര അംഗീകാരവും ആദരവും ലഭിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും…
Read More » - Jun- 2018 -21 June
ഏഷ്യൻ ഓസ്കാറിൽ കൈയ്യടി നേടി മമ്മൂട്ടി ചിത്രം പേരന്പ്
മലയാളികളുടെ സ്വകാര്യ അഹങ്കരമായ മമ്മൂട്ടിയുടെ ചിത്രത്തിന് ഏഷ്യൻ ഓസ്കാറിൽ ഗംഭീര വരവേൽപ്പ്. ഷാങ്ഹായ് ചലച്ചിത്രമേളയിലാണ് മമ്മൂട്ടി ചിത്രം പേരന്പ് പ്രദർശിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷര്‍ ചിത്രം ഏറ്റുവാങ്ങിയത്.…
Read More »