International
-
Nov- 2017 -17 November
മറാത്തി ചിത്രം ‘ദഷ്ക്രിയ’ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്
വിവാദ ചിത്രം ‘പത്മാവതി’ക്ക് പിന്നാലെ മറാത്തി ചിത്രം ‘ദഷ്ക്രിയ’ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. ബ്രാഹ്മണരെ അവഹേളിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളതെന്നും അതിനാല്‍ ചിത്രം റിലീസ് ചെയ്യരുതെന്നും…
Read More » -
17 November
ചെന്നൈ തെരുവോരങ്ങളിലെ പീറ്റര്‍ ഹൈനിന്റെ ബാല്യം; അനുഭവങ്ങള്‍ പങ്കുവെച്ച് റോബിന് തിരുമല
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലകൂടിയ സ്റ്റണ്ട് മാസ്റ്ററാണ് പീറ്റര്‍ ഹെയ്ന്. ‘പുലിമുരുകന്’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കിടിലന്‍ സംഘട്ടനരംഗങ്ങള്‍ ആരാധകര്‍ മറന്നു കാണില്ല. യന്തിരന് 2 പോലുള്ള…
Read More » -
16 November
ഷക്കീല,രേഷ്മ,മറിയ: ഇവര്‍ ഇന്നെവിടെയാണ്?
ആശയദാരിദ്ര്യവും തീയേറ്റര്‍ സമരങ്ങളും സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തിരുന്ന കാലത്താണ് ഷക്കീല ചിത്രങ്ങള്‍ വരുന്നത്. ‘കിന്നാരത്തുമ്പികള്‍’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വന്ന…
Read More » -
16 November
സെക്സി ദുര്‍ഗ്ഗയെ അവഗണിച്ചു :ഇനി മലയാളിക്ക് പ്രതീക്ഷ ടേക്ക് ഓഫ്
48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘സെക്സി ദുര്‍ഗ്ഗ’ എന്ന മലയാള ചിത്രത്തെ അവഗണിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.ഇനി മലയാളത്തിലെ ആകെയുള്ള പ്രതീക്ഷയായ ടേക്ക് ഓഫ് സുവര്‍ണ്ണ മയൂരം കൊണ്ട…
Read More » -
15 November
ഗോവ രാജ്യാന്തര ചലച്ചിത്ര മേള : ഒരാള്‍ കൂടി പുറത്തേക്ക്
നാല്‍പ്പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും പാനലിന്റെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ജൂറി അംഗം അപൂര്‍വ അസ്രാനി രാജിവെച്ചു. സംവിധായകനും ജൂറി അധ്യക്ഷനുമായ സുജയ് ഘോഷ്…
Read More » -
14 November
മനോജ് പറയുന്നു ; കൊഴുപ്പാണ് കുഴപ്പം
മനോജ് പാലോടന്‍ പറയുന്നു; കൊഴുപ്പാണ് കുഴപ്പം.കൂട്ടിന് കൃഷ്ണ പൂജപ്പുരയുമുണ്ട് കൊഴുപ്പിന് കൊഴുപ്പു കൂട്ടാന്‍. ആരാണ് ഈ കൊഴുപ്പുകാരന് എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആസിഫ് അലി നായകനായി അഭിനയിച്ച…
Read More » -
13 November
സംവിധാനസഹായിയായി ഉണ്ണി മുകുന്ദന്
നടന് ഉണ്ണി മുകുന്ദന് സംവിധാന സഹായിയാകുന്നു. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന് സഹസംവിധായകനാകുന്നത്. അഭിനയിക്കുകയല്ല;ക്യാമറക്ക് പിന്നിലായിരിക്കും…
Read More » -
10 November
അന്താരാഷ്ട്ര ചലച്ചിമേളയില്‍ സ്ഥാനം ഉറപ്പിച്ച് ബഹുബലിയും ടേക്ക് ഓഫും
ഇന്ത്യൻ സിനിമാരംഗത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി.ഒപ്പം മഹേഷ് നാരായണന് സംവിധാനം ചെയ്ത ടേക്ക് ഓഫിന് ആരാധകർ നൽകിയ…
Read More » -
Sep- 2017 -24 September
ന്യൂട്ടനും കോപ്പിയടിച്ചതോ ? ഓസ്കാര്‍ നോമിനേഷന് ചിത്രത്തിനെതിരെ ഗുരുതര ആരോപണം
വിദേശ സിനിമകൾ കോപ്പിയടിക്കുന്നത് ഇന്ത്യയുടെ പുതിയ രീതിയല്ല . ഇറ്റാലിയൻ, കൊറിയൻ, ചൈനീസ് എന്നുവേണ്ട ഏത് ഭാഷയിലെ ചിത്രമാണെങ്കിലും അത് സ്വന്തം ചിത്രമാക്കി മാറ്റാനുള്ള കഴിവ് ഇന്ത്യൻ…
Read More » -
22 September
സെക്സി ദുർഗ പിൻവലിച്ചതിനു വിശദീകരണവുമായി സനൽകുമാർ ശശിധരൻ
രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാനുള്ള മലയാള ചിത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയതിനു പിന്നാലെ ലോകശ്രദ്ധ തന്നെ നേടിയ സെക്സി ദുർഗ എന്ന തന്റെ ചിത്രം ഈ മേളയിൽ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്നും…
Read More »