Cinema
- Feb- 2020 -2 February
മകള്‍ സിനിമയില്‍ വന്നത് ഞാന്‍ കാരണം : ബെന്നി പി നായരമ്പലം ആ സത്യം തുറന്നു പറയുന്നു
‘എംബിഐഎഫ്എല്‍ 2020’ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നൂറു കണക്കിന് പ്രേക്ഷകരുടെ മുന്പില് അരങ്ങേറിയപ്പോള്‍ സത്യന് അന്തിക്കാടിനും ശ്രീനിവാസനും പുറമേ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ മലയാളത്തിന്റെ മറ്റൊരു തിരക്കഥാകൃത്തായ…
Read More » - 2 February
ആ നിമിഷം ഏറെ മനോഹരം കൈകോര്‍ത്ത് പിടിച്ച് ബോളിവുഡ് താരം കരീന കപൂറും കാര്‍ത്തിക് ആര്യനും
ബോളിവുഡിന്റെ പ്രിയ താരമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം കരീന കപൂര്‍ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴും ബോളിവുഡില്‍ മിന്നും…
Read More » - 2 February
അച്ഛന് ബോഡിഗാര്‍ഡ് ആയി വന്നതോടെ പ്രണയം പറഞ്ഞയാള്‍ മുങ്ങി : വേറിട്ട അനുഭവം പറഞ്ഞു നീത പിള്ള
‘പൂമരം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നീത പിള്ള മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ദി കുങ്ഫു മാസ്റ്റര്‍’ എന്ന ചിത്രം നീത…
Read More » - 2 February
സിനിമയിൽ എവിടെയങ്കിലും ഒരു പശുവിനെ കാണുകയാണെങ്കില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശങ്കയാണിപ്പോള്‍ ; അടൂര്‍ ഗോപാലകൃഷ്ണന്
പശുവിന്റെ പേരില്‍ രാജ്യത്തുണ്ടായ പ്രശ്നങ്ങള്‍ക്ക് പുറമേ സിനിമകളില്‍ പശുവിനെ കാണിക്കുന്നത് പോലും പ്രശ്നമാകുന്ന സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. സ്വയം സെന്‍സര്‍ഷിപ്പിന് വിധേയമാകാന്‍ ഏവരും നിര്‍ബന്ധിതരാകുന്നുവെന്നതാണ്…
Read More » - 2 February
ഞാന്‍ ആകെ ആശയകുഴപ്പത്തിലാണ് പുസ്തകം വായിച്ചുള്ള അറിവ് വെച്ചല്ല മകന് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത് ;റസൂല്‍പൂക്കുട്ടി
റസൂല്‍ പൂക്കുട്ടിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തന്റെ മകന്റെ ഉത്തരക്കടലാസുമായുള്ള അദ്ദേഹത്തിന്റെ ട്രോള്‍ ഇതിനോടക്കം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റാന്റ് അപ്പ്…
Read More » - 2 February
ആ സന്തോഷം പങ്കുവെച്ച് പ്രണവ് മോഹന്‍ലാല്‍ കല്യാണി പ്രിയദര്‍ശനും ചാലു ചേട്ടനും അഭിനന്ദനങ്ങള്‍
മലയാളികളുടെ പ്രിയതാര രാജാകന്മാരാണ് ലാലേട്ടനും മമ്മൂട്ടിയും താരങ്ങളുടെ മകളെയും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തിന് പുറമെ ബോളിവുഡിലും അഭിനയ മികവ് തെളിയിച്ച താരമാണ് ദുല്‍ഖര്‍…
Read More » - 2 February
പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിച്ച് ‘മറിയം വന്ന് വിളക്കൂതി’ വിജയകരമായി പ്രദർശനം തുടരുന്നു
നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം വേറിട്ട കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.…
Read More » - 2 February
നടന് അരുണ്‍ കുര്യനൊപ്പം ‘സേവ് ദ ഡേറ്റ്’ ചിത്രവുമായി ശാന്തി ബാലചന്ദ്രന് ; ആശംസകളുമായി ആരാധകര്‍
തരംഗം ,ആനന്ദം എന്നി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും. തരംഗം എന്ന ചിത്രത്തിൽ ടൊവിനോ തോമസിന്റയെ നായികാ കഥാപാത്രമായിട്ടാണ്…
Read More » - 2 February
‘അവൾ എന്റെ ജീവൻ, ഇതിൽ കൂടുതൽ എന്ത് പറയാൻ ; വികാരധീനനായി ബാല
ജന്മം കൊണ്ട് തമിഴനാണെങ്കിലും മലയാളികൾക്ക് പ്രിയ താരമാണ് ബാല. സോഷ്യൽ മീഡിയയിലൂടെ തന്റയെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. നാളുകൾക്ക് മുമ്പ് ബാല ഫേസ്ബുക്കിൽ…
Read More » - 2 February
പൃഥ്വിരാജിനെയോ ബിജു മേനോനെയോ തനിക്ക് അറിയില്ല സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി നഞ്ചമ്മയുടെ വാക്കുകള്‍
മലയാളികളുടെ പ്രിയതാരങ്ങളാണ് പൃഥ്വിരാജും ബിജു മേനോനും ഇരുവരും ഒന്നിച്ചെത്തിയ സൂപ്പര്‍ ചിത്രമായിരന്നു അനാര്‍ക്കലി ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആ കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം ഒരുങ്ങിയിരിക്കുകയാണ്.…
Read More »