Coming Soon
- Aug- 2022 -16 August
മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും: ടൈറ്റിൽ പോസ്റ്റർ നാളെ പുറത്തുവിടും
മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ…
Read More » - 9 August
പുതുമുഖങ്ങൾ അണിനിരക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം റെഡ് ഷാഡോ പൂർത്തിയായി
മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ…
Read More » - 9 August
കട്ടപ്പൊക – ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം
ദുബൈയിലെ ഒരു കൂട്ടം കലാ പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേർന്ന് ഫിലിംസൈൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ പുതിയതായി നിർമ്മിക്കുന്ന കൊച്ചു ചിത്രമാണ് കട്ടപ്പൊക. വിബിൻ വർഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ്…
Read More » - 3 August
ആർഡിഎക്സ് ആരംഭിക്കുന്നു
മിന്നൽ മുരളിയുടെ മികച്ച വിജയത്തിനുശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ആർഡിഎക്സ് ആരംഭിക്കുന്നു. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആക്ഷൻ…
Read More » - 3 August
ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’: പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ രവി തേജ
രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെ തിരക്കഥ ഒരുക്കിയ…
Read More » - 2 August
ഇന്‍സ്പെക്ടര്‍ ബജിറാവു സിങ്കമായി അജയ് ദേവ്ഗണ്: സിങ്കം 3 അണിയറയിൽ ഒരുങ്ങുന്നു
രോഹിത് ഷെട്ടി-അജയ് ദേവ്ഗണ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സിങ്കം 3 സംബന്ധിച്ച തയ്യാറെടുപ്പുകള്‍ ഇതിനകം ആരംഭിച്ചതായി സംവിധായകൻ രോഹിത് ഷെട്ടി വെളിപ്പെടുത്തി. ഹരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായി…
Read More » - Jul- 2022 -22 July
ചെറിയ സിനിമകൾക്ക് ആശ്വാസവുമായി ഓസ്വോ ഫിലിം ഫാക്ടറി: അജിത് സോമൻ, നിതിൻ നിബുവിൻ്റെ ‘നീതി’ തുടങ്ങുന്നു
സിനിമയുടെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിൽ നിന്ന് ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് ആശ്വാസമായ പാക്കേജുമായി ശ്രദ്ധിക്കപ്പെട്ട ഓസ്വോ ഫിലിം ഫാക്ടറിയുടെ അമരക്കാരായ അജിത് സോമൻ, നിതിൻ നിബു എന്നിവർ സംവിധാന…
Read More » - 21 July
മിക്സഡ് മാർഷ്യൽ ആർട്സ് താരമായി വിജയ് ദേവരക്കൊണ്ട: ‘ലൈഗര്‍’ ട്രെയിലർ പുറത്തുവിട്ടു
വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൈഗര്‍’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. പുരി ജഗന്നാഥാണ് സിനിമയുടെ സംവിധായകൻ. തെന്നിന്ത്യന്‍ താരം…
Read More » - 19 July
‘കൊട്ട മധു’: കാപ്പയിലെ പുതിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്
തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ…
Read More » - 18 July
എംടി സാറിന്റെ തിരക്കഥയിലെ ഓളത്തിനനുസരിച്ച് നനഞ്ഞ് പ്രിയൻ സാർ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു: ഹരീഷ് പേരടി
മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഓളവും തീരവും. എംടിയുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയില്‍ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. ഇപ്പോഴിതാ,…
Read More »