NEWS
- Dec- 2020 -31 December
താരപുത്രന്മാരുടെ വീഡിയോ കാൾ വൈറലാകുന്നു ; കാരണം തേടി ആരാധകർ
സിനിമാതാരങ്ങളെ പോലെതന്നെ ആരാധകർ ഉള്ളവരാണ് താരങ്ങളുടെ മക്കളും. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും താരങ്ങളുടെ മക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇളയ ദളപതി വിജയുടെ മകൻ…
Read More » - 31 December
ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ഇനി സംവിധായകർ
അഭിനേതാക്കളായും തിരക്കഥാകൃത്തുക്കളായും പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ താരങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോർജും. അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ എല്ലാം…
Read More » - 31 December
സുചിത്രയ്ക്കൊപ്പം ചുവടുവെച്ച് മോഹൻലാൽ ; വൈറലായി താരകുടുംബത്തിന്റെ നൃത്തം
ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹത്തിന് കുടുംബസമേതമാണ് മോഹൻലാൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷന് മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും നൃത്തമാണ്…
Read More » - 31 December
ചിമ്പുവിന്റെ ‘ഈശ്വരനും’ തിയറ്ററിലേക്ക്
വിജയുടെ മാസ്റ്ററിനു പിന്നാലെ ചിമ്പുവിന്റെ ഈശ്വരനും തിയേറ്ററിലേക്ക്. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഒട്ടേറെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. സുശീന്ദ്രനും ചിമ്പുവും ആദ്യമായി…
Read More » - 31 December
രജനീകാന്തിന്റെ പിന്മാറ്റം ; താരത്തിന്റെ ഉപദേശകൻ തമിഴരുവി മണിയനും രാഷ്ട്രീയം ഉപേക്ഷിച്ചു
ചെന്നൈ: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രജനീകാന്ത് രാഷ്ട്രീയപ്രവേശനത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകൻ തമിഴരുവി മണിയനും രാഷ്ട്രീയം ഉപേക്ഷിച്ചു. ഇനി ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ലന്ന് തമിഴരുവി വ്യക്തമാക്കി.…
Read More » - 31 December
‘മാസ്റ്റർ’ ഉടൻ പ്രേക്ഷകരിലേക്ക് ; വിജയ്ക്ക് അഭിനന്ദനങ്ങളുമായി ധനുഷ്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മാളവിക ആണ് നായിക. അടുത്തിടയിലാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.…
Read More » - 31 December
വലിയ സംഗീത പ്രതിഭകള്‍ പാടാന്‍ വിളിച്ചിട്ടും സ്വീകരിച്ചില്ല: കാരണം പറഞ്ഞു മനോജ് കെ ജയന്
താന്‍ നായകനായിരുന്ന സമയത്ത് സിനിമയില്‍ പാടാന്‍ അവസരം വന്നിട്ടും അത് സ്വീകരിച്ചിരുന്നില്ലെന്നു തുറന്നു പറയുകയാണ് നടന് മനോജ് കെ ജയന് ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പശ്ചാത്താപം ഉണ്ടെന്നും…
Read More » - 31 December
ഞാനും അത് ചെയ്തിരുന്നേല്‍ എനിക്കും സുരാജ് വെഞ്ഞാറമൂടിന്റെ അവസ്ഥ വരുമായിരുന്നു: മണിയന് പിള്ള രാജു
സിനിമയിലെ തന്റെ ഭാഷ പ്രയോഗത്തെക്കുറിച്ച് നടന് മണിയന് പിള്ള രാജു.സിനിമയില്‍ തിരുവനന്തപുരം സ്റ്റൈലില്‍ സംസാര ഭാഷ പറഞ്ഞു തുടങ്ങിയ തനിക്ക് ആ ഭാഷ വീണ്ടും പ്രയോഗിക്കാന്‍ തോന്നിയില്ലെന്നും…
Read More » - 30 December
മനുഷ്യര്‍ കല്യാണം കഴിക്കണമെന്നോ കഴിക്കരുതെന്നോ എനിക്ക് അഭിപ്രായമില്ല: കനി കുസൃതി
നിയമപരമായ വിവാഹത്തെക്കുറിച്ചും അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ് നടി കനി കുസൃതി. മനുഷ്യര്‍ കല്യാണം കഴിക്കണമെന്നോ കഴിക്കരുതെന്നോ അഭിപ്രായം തനിക്ക് ഇല്ലെന്നും അതിന്റെ കാരണം വ്യകതമാക്കി കൊണ്ട്…
Read More » - 30 December
ശ്രീവിദ്യയുടെ അസുഖം അറിയാന്‍ ഞാന്‍ വൈകി: ഓര്‍മ്മകള്‍ പറഞ്ഞു നടന് മധു
ഒരുകാലത്ത് മധു ശ്രീവിദ്യ കോമ്പിനേഷന്‍ മലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ താര ജോഡികളായിരുന്നു സിനിമയ്ക്കപ്പുറം ശ്രീവിദ്യ എന്ന നടിയുടെ വ്യക്തി ജീവിതം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്നത്തെ കാലത്ത്…
Read More »