NEWS
- Aug- 2017 -15 August
ഓസ്കാര്‍ പട്ടികയില്‍ മമ്മൂട്ടിയും……!
സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ഈ പ്രതിഭകള്‍ ദേശീയ അന്തര്‍ദേശീയ…
Read More » - 15 August
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി “മിലേ സുര്‍ മേരാ തുമാരാ”
നാഷണല്‍ ഇന്റഗ്രേഷന്റെ ഭാഗമായി 1988 ലെ സ്വാതന്ത്ര്യദിനത്തിലാണ് ആദ്യമായി ” മിലേ സുര്‍ മേരാ തുമാര ” എന്ന ദൃശ്യഗാനം ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തത്. അന്ന് കലാ-…
Read More » - 15 August
പി.സി ജോര്‍ജ്ജിനെതിരെ ആഷിഖ് അബു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ ആഞ്ഞടിച്ച് സംവിധായകന് ആഷിഖ് അബു. നാലഞ്ചുപേര് ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത…
Read More » - 15 August
34 വയസ്സിനുള്ളിൽ 100 സിനിമകളുമായി പ്രിത്വിരാജ്. ഇതിലും കുറഞ്ഞ പ്രായത്തിൽ ഈ കടമ്പ കടന്ന മറ്റു സൂപ്പർ താരങ്ങൾ ആരൊക്കെയാണ്?
34 വയസ്സിനുള്ളിൽ 100 സിനിമകൾ പൂർത്തിയാക്കിയ മികവുമായി മലയാളത്തിലെ തിളക്കമാർന്ന താരം പ്രിത്വിരാജ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പത്തൊൻപതാം വയസ്സിൽ സിനിമാ അഭിനയം തുടങ്ങിയ പ്രിത്വിരാജ് ഈ…
Read More » - 15 August
“മമ്മൂട്ടിയെ കണ്ടവർ, യേശുദാസിന്റെ ശബ്ദം കേട്ടവർ, പിന്നെ വേറെ ആരുടെ പിറകെയും ആരാധന മൂത്ത് അലയുകയില്ല”, നടൻ അനൂപ് മേനോൻ
“ഒരിക്കൽ ദുബായിൽ ഒരു പരിപാടിയ്ക്ക് പോയപ്പോൾ, അവിടെ അക്ഷയ് കുമാറും, ജോൺ എബ്രഹാമും അതിലെ പ്രധാന അതിഥികളായിരുന്നു. ഒപ്പമുണ്ടായിരുന്ന പലരും അവരോടൊപ്പം ഫോട്ടോ എടുക്കാൻ നിന്നു. ഞാൻ…
Read More » - 15 August
സ്വാതന്ത്ര്യദിനം – സിനിമയ്ക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യം കിട്ടുന്ന ദിനം എന്നാണ്?
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിടിയിൽ നിന്നും നമ്മുടെ നാട് സ്വതന്ത്രമായിട്ട് ഇന്നേക്ക് 70 വർഷങ്ങൾ തികയുന്നു.പല തരത്തിലുള്ള മാറ്റങ്ങളാണ് ഈ ഒരു കാലയളവിൽ ഇവിടെ നടന്നിട്ടുള്ളത്. ഇഴഞ്ഞു തുടങ്ങിയ…
Read More » - 15 August
അവതാരകയുടെ വിവരക്കേടും, മമ്മൂട്ടിയുടെ ശകാരവും
മലയാള സിനിമയിലെ മെഗാതാരം മമ്മൂട്ടി വളരെ ജാഡയുള്ള താരമാണെന്ന് പലരും പറയാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മമ്മൂട്ടിയുടെ ഒരു വീഡിയോയാണ്. സെവന്ത് ഡേ എന്ന…
Read More » - 15 August
വിജയുടെയും അജിത്തിന്റെയും പേരില്‍ പോലീസില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് ദീപക്
യുവ ഗായകരില്‍ ശ്രദ്ധേയനാണ് ദീപക്. തമിഴ് പാട്ടുകളിലൂടെ താരമായി മാറിയ ദീപക് സൂപ്പര്‍സ്റ്റാറുകളായ വിജയുടെയും അജിത്തിന്റെയും പേരുകള്‍ തന്നെ പോലീസില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു പറയുന്നു. സംഭവം ഇങ്ങനെ…..”അജിത്ത്…
Read More » - 15 August
വാക്കുതര്‍ക്കത്തിനിടയില്‍ നടന് കുത്തേറ്റു
കന്നട നടന് ഗുരു ജഗ്ഗേഷിന് കുത്തേറ്റു. ബംഗളുരുവിലെ മറാട്ടഹള്ളി റോഡില്‍ വച്ചായിരുന്നു സംഭവം. അമിത വേഗത്തില്‍ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേയ്ക്ക് കടക്കുകയും നടന് മാരകമായി…
Read More » - 15 August
സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ! നാളെ വൈകുന്നേരം 6 മണിക്ക് അത് യാഥാര്ത്യമാകും
ധനുഷിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ടോവിനോയുടെ പുതിയ ചിത്രം തരംഗത്തിന്റെ ടീസര്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പുറത്തിറക്കുന്നു. ദൃശ്യത്തിന് പകരം ശബ്ദത്തിന് പ്രധാന്യം നല്കി കൊണ്ടാണ് തരംഗത്തിന്റെ ടീസര്‍…
Read More »