Teasers
- Jan- 2021 -11 January
വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദർബാർ’; ടീസർ പുറത്തുവിട്ടു
ആരാധകരെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രമാണ് ‘തുഗ്ലക്ക് ദര്‍ബാര്‍’. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന…
Read More » - 10 January
നാഗചൈതന്യക്കൊപ്പം ‘ലവ് സ്റ്റോറിയുമായി’ സായി പല്ലവി ; ടീസർ കാണാം
പ്രേമം സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. തമിഴ് തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. തെലുങ്ക് യുവനടൻ നാഗചൈതന്യക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രമാണ് സായി…
Read More » - 9 January
വിക്രമിനൊപ്പം ഇർഫാൻ പത്താനും റോഷൻ മാത്യുവും ; കോബ്രയുടെ ടീസർ പുറത്തുവിട്ടു
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിന്റെ ‘കോബ്ര’. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മലയാള…
Read More » - 8 January
ആരാധകരെ ആവേശത്തിലാഴ്ത്തി കെജിഎഫ് 2വിന്റെ ടീസർ
‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ ലീക്കായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ…
Read More » - 7 January
കെ.ജി.എഫ് ടു ടീസർ നാളെ പുറത്തുവിടും ; ആകാംഷയോടെ ആരാധകർ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെ.ജി.എഫ് ടു’. സിനിമയുടെ ടീസര്‍ വെള്ളിയാഴ്ച്ച പുറത്തുവിടും. മൊഴിമാറ്റപ്പെട്ട ഭാഷകളിലെല്ലാം പണംവാരിയ പടമായിരുന്നു കെ.ജി.എഫ്. കേരളത്തില്‍ നടന് പൃഥ്വിരാജാണ് ചിത്രം…
Read More » - 7 January
‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’; മലയാള സിനിമയിൽ വീണ്ടും നായികയായി അനുപമ
ചെറിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ വീണ്ടും മലയാള സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’. ആര് ജെ ഷാന്‍ സംവിധാനം ചെയ്ത…
Read More » - 1 January
ജോസഫ് തമിഴ് റീമേക്ക്: ”വിചിത്തിരൻ” ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു
ജോജു ജോർജ് നായകനായെത്തിയ ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് ചിത്രമാണ് ‘വിചിത്തിരൻ’. സിനിമയുടെ ടീസർ റിലീസ് ചെയ്തു. ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷ് അഭിനയിക്കുന്നു. എം.പത്മകുമാർ തന്നെയാണ്…
Read More » - Dec- 2020 -22 December
കൊറിയോഗ്രാഫർ പീറ്റർ ഹെയ്ന്റെ ആദ്യ ചിത്രം ; സാം ഹോയിയുടെ ടീസർ പുറത്തുവിട്ടു
ലോക പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാം ഹോയി’. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. വിയറ്റ്നാമീസ് ഭാഷയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.…
Read More » - 17 December
‘ഇന്നു മുതല്‍’ അവധിയെടുത്ത ദൈവത്തിന്റെ കഥയുമായി സിജു വിൽസൺ
മുഴുനീള പ്രാധാന്യമുള്ള കഥാപാത്രവുമായി സിജു വിൽസൺ. താരത്തിന്റെ ‘ഇന്നുമുതൽ’ എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു.രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്.…
Read More » - 16 December
ബ്ലാക്ക് കോഫിയുമായി ലാലും ബാബുരാജും ; ആകാംഷയോടെ ആരാധകർ
മലയാളി പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് ആഷിക്ക് അബുവിന്റെ ‘സോൾട്ട് ആൻഡ് പെപ്പർ’ ഒരു ദോശ ഉണ്ടാക്കി ചരിത്രം സൃഷ്ടിച്ചവർ വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.…
Read More »