East Coast VideosVideos

ഹൃദയസ്പർശിയായ ക്രിസ്‌തീയ ഗാനം കണ്ട് നോക്കൂ

ഒരു കുഞ്ഞ് കുട്ടിയും പള്ളിലച്ചനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ യേശുവുമായുള്ള ആത്മബന്ധത്തെ വിവരിക്കുന്ന അതിമനോഹരമായ ഗാനമാണ് സന്തോഷ് വർമ്മയുടെ സംഗീതസംവിധാനത്തിൽ നജിം അർഷാദും ദയയും പാടി അനശ്വരമാക്കിയ ഒരു ഗാനമാണ് ചിരിച്ചും കൊണ്ടെപ്പോഴും..
ഇടയനായി നീയെന്നും കൂടെയുണ്ടെങ്കിൽ എന്ന ക്രിസ്‌തീയ ഗാനസമാഹാരത്തിലെ ഗാനമാണിത്.രഞ്ജിത്, ബേബി പാർവതി തുടങ്ങിയവരാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.ഗാനം കണ്ട് നോക്കൂ.

Song : Chirichukondeppozhum
Album : Idayanayi Neeyennum Koodeyundenkil
Singer : Najeem Arshad, Daya Bijipal
Music : Santhosh VArma
Lyrics :Santhosh Varma
Model : Renjith, Baby Parvathi
DOP : N Sunil Kumar
Editing : Anup Sivasree, Akhil V S
Direction : Prasad Edward

Tags

Post Your Comments

Related Articles


Back to top button
Close
Close