GeneralLatest NewsMollywood

മഞ്ജുവിന് എതിരെ സൈബര്‍ ആക്രമണം; മുപ്പതോളം ചാനലുകള്‍ക്ക് പണി കിട്ടി

വള്‍ഗറായ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ നടിയ്‌ക്കെതിരെ ആക്രമണം നടക്കുന്നത്

പ്രശസ്ത സീരിയല്‍ – സിനിമ നടി മഞ്ജുവിന് എതിരെ നടത്തിയ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് പണി കിട്ടി. വള്‍ഗറായ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ നടിയ്‌ക്കെതിരെ ആക്രമണം നടക്കുന്നത്.

ഫോട്ടോസും വീഡിയോസും ഉപയോഗിച്ചുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെ ആറ് മാസം മുന്‍പ് മഞ്ജു സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു. അതിന്റെ ഭാഗമായി കൗമാരക്കാരനടക്കം രണ്ടു പേരെ പോലീസ് പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button