GeneralLatest NewsMollywoodMovie Gossips

ബിക്കിനി ചിത്രം പങ്കുവച്ച് മലയാളികളുടെ ഇഷ്ടനായിക!!

മമ്മൂട്ടിയുടെ  പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ നായികയായി എത്തിയ താരമാണ് ദീപ്തി സതി. നീന എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ദീപ്തി തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. തന്റെ പുതിയ മാറാഠി ചിത്രത്തില്‍ ബിക്കിനി അണിഞ്ഞു എത്തുന്ന ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ചിരിക്കുകയാണ് താരം.

ലക്കി എന്ന ചിത്രത്തിലാണ് താരം ബിക്കിനിയില്‍ എത്തുന്നത്. ചിത്രം പങ്കുവച്ചതിനോടോപ്പം ബിക്കിനി ധരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പും ദീപ്തി പങ്കുവച്ചു.

‘സൗന്ദര്യം കുടികൊള്ളുന്നത് കാഴ്ചക്കാരുടെ കണ്ണിലാണെന്ന് പറയാറുണ്ട്. പക്ഷേ ചില സമയങ്ങളില്‍ ബിക്കിനി സ്‌ക്രീനില്‍ (കാണുമ്പോള്‍ അത് നമ്മളില്‍ ആശങ്കകളുണ്ടാക്കും. സിനിമയില്‍ ബിക്കിനി അണിഞ്ഞാല്‍ അത് മോശമാകുമോ? ആളുകള്‍ എങ്ങിനെ എന്നെ വിലയിരുത്തും. എനിക്ക് ബിക്കിനി ചേരുമോ? ഇത്തരത്തിലുള്ള ചിന്തകള്‍ എന്നെ അലട്ടിയിരുന്നു” താരം കുറിക്കുന്നു.

സഞ്ജയ്‌ ഒരുക്കുന്ന ചിത്രമാണ് ലക്കി.

shortlink

Related Articles

Post Your Comments


Back to top button