GeneralLatest NewsMollywood

കാവ്യയും മകളും; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

മലയാളത്തിന്റെ പ്രിയ നായകന്‍ ദിലീപിനും ഭാര്യ കാവ്യയ്ക്കും ഒരു പെണ്‍കുഞ്ഞു പിറന്നിരുന്നു. മഹാലക്ഷ്മിഎന്ന് പേരിട്ട കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കാവ്യ ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം പ്രചരിക്കുകയാണ്. കാവ്യയും മകളും എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത്.

കാവ്യയുടെയും ദിലീപിന്റെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രമല്ല ഇത്. കാവ്യയും വിജയ് ബാബുവും പ്രധാനവേഷങ്ങളിലെത്തിയ ആകാശവാണി എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്നുള്ള ചിത്രമാണിതെന്നു ആ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ആകാശവാണിയുടെ അസിസ്റ്റന്റ് ക്യാമറാമാന്റെ മകളുടെ ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button