Latest NewsMollywood

ദിലീപും സിദ്ദിഖും വീണ്ടുമൊന്നിക്കുന്നു!!

ജനപ്രിയ നടന്‍ ദിലീപും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ വ്യാസന്‍ കെ പി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷത്തിലെത്തുന്നത്.

ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം

shortlink

Related Articles

Post Your Comments


Back to top button