CinemaGeneralMollywoodNEWS

കുറേ നാളയെടാ അജു നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട് : സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി ജയസൂര്യ

മല എന്ന പേരിട്ടിരിക്കുന്ന പുതിയ രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ നായകനാകുന്നത് അജു വര്‍ഗീസ്‌ ആണ്

രഞ്ജിത്ത് ശങ്കര്‍ തന്റെ പുതിയ ചിത്രവുമായി എത്തുമ്പോള്‍ രസകരമായ ഒരു ക്യാപ്ഷന്‍ നല്‍കിയാണ്‌  ജയസൂര്യ  അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ സോഷ്യല്‍ മീഡിയയില്‍ പരിചപ്പെടുത്തുന്നത്, കമല എന്ന പേരിട്ടിരിക്കുന്ന പുതിയ രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ നായകനാകുന്നത് അജു വര്‍ഗീസ്‌ ആണ്.

കുറേ നാളയെടാ അജു നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട് , എന്ന തലക്കെട്ടോടെയാണ് കമല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

Tags

Post Your Comments


Back to top button
Close
Close