BollywoodCinemaGeneralIndian CinemaInternationalLatest NewsNationalNEWS

‘ഇംഗ്ലീഷ് – വിംഗ്ലീഷ്’ ടീം വീണ്ടും ; ശ്രീദേവി മുഖ്യവേഷത്തില്‍

ഒരുകാലത്ത് ബോളിവുഡ് സ്വപ്നസുന്ദരിയായിരുന്ന ശ്രീദേവിയുടെ ഗംഭീര രണ്ടാംവരവൊരുക്കിയ ‘ഇംഗ്ലീഷ് – വിംഗ്ലീഷ്’ ടീം വീണ്ടും ഒന്നിക്കുന്നു. ശ്രീദേവി തന്നെയാണ് മുഖ്യവേഷത്തില്‍ അഭിനയിക്കുന്നത്. ഗൗരി ഷിന്‍ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വീണ്ടും വരുന്നു എന്ന അടിക്കുറിപ്പോടെ ഗൗരിയോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയായിലൂടെ ശ്രീദേവി പങ്കുവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സാമൂഹ്യമാധ്യമത്തില്‍ ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ചിത്രത്തിന്റെ രചന നടന്നുകൊണ്ടിരിക്കുന്നതായാണ് അറിയുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close