CinemaEast Coast VideosMollywoodNEWSSongsVideos

പ്രണയ തീവ്രതയുടെ മെഴുതിരി വെളിച്ചവുമായി എന്‍റെ മെഴുതിരി അത്താഴങ്ങളിലെ മറ്റൊരു മനോഹര പ്രണയഗാനം നിങ്ങള്‍ക്ക് മുന്നിലേക്ക്

മനോഹര പ്രണയ ഗാനങ്ങളുടെ സമ്പന്നതായാല്‍ എന്റെ മെഴുതിരി അത്താഴങ്ങള്‍ തിയേറ്ററില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്.

‘എന്‍റെ മെഴുതിരി അത്താഴങ്ങള്‍’- നിരൂപണം വായിക്കാം

സോഫ്റ്റ്‌ ആയുള്ള മികച്ച മെലഡി ഗാനങ്ങളുടെ അഴകിനാല്‍ ആസ്വാദകരെ പ്രണയിക്കാന്‍ കൊതിപ്പിച്ച ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’…

Gepostet von East Coast Online am Montag, 30. Juli 2018

വേനലും വര്‍ഷവും എന്ന് തുടങ്ങുന്ന മനോഹര പ്രണയഗാനം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ ‘മറയത്തൊളി കണ്ണാല്‍’, ‘നീല നില മിഴികളോ’ തുടങ്ങിയ ഹിറ്റ് റൊമാന്റിക് ഗാനങ്ങള്‍ ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴിന്നിറങ്ങുന്ന വേളയിലാണ്, വിജയ്‌ യേശുദാസിന്റെ മനോഹര ശബ്ദത്താല്‍ മറ്റൊരു പ്രണയഗാനം കൂടി ഗാനസ്വാദകരുടെ മനസിലേക്ക് ചേര്‍ന്നിരിക്കാന്‍ തയ്യാറെടുക്കുന്നത്. എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ച ‘എന്‍റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന ചിത്രം മ്യൂസിക് ലവ് സ്റ്റോറി എന്ന നിലയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു കഴിഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close