CinemaMollywoodNEWS

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫഹദ് ഫാസില്‍ ചിത്രം വൈകാതെ തിയേറ്ററുകളിലേക്ക്

പ്രേക്ഷകരാണ് ഫഹദ് ഫാസിലിന്‍റെ ഫാന്‍സ്‌. ഫഹദ് എന്ന ആക്ടറുടെ സ്വാഭാവികത ഇന്നത്തെ പുതു തലമുറയില്‍പ്പെട്ട ഒരു നടന്മാര്‍ക്കും ഇല്ലെന്നുള്ളതാണ് വാസ്തവം. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പ്രാസാദ് എന്ന തസ്കരനെ അതിമനോഹരമായി അവതരിപ്പിച്ച ഫഹദ് ഫാസിലിന്‍റെ പുതിയ ചിത്രം ‘കാര്‍ബണ്‍’ വൈകാതെ റിലീസിന് എത്തുമെന്നാണ് പുതിയ വിവരം. കാട് പ്രമേയമാക്കി പറയുന്ന കാര്‍ബണിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ക്യാമറമാന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്തയാണ് നായികയായി എത്തുന്നത്. വിജയരാഘാന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, എന്നിവരാണ്‌ ചിത്രത്തിലെ മറ്റുതാരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button