AwardsCinemaGeneralHollywoodInternationalInternationalLatest NewsNEWSWOODsWorld Cinemas

എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്ത അമേരിക്കന്‍ കൊമേഡിയനും ടെലിവിന്‍ അവതാരകനുമായ സെത് മേയറാണ് ഗോള്‍ഡന്‍ ഗ്ലോബിന്റെ അവതാരകന്‍. മികച്ച സിനിമ, സീരിയല്‍, സംവിധായകന്‍ ,നടി , നടന്‍ തുടങ്ങി ഹോളിവുഡ് സിനിമകളെയും സീരിയലുകളെയും കേന്ദ്രീകരിച്ചാണ് അവാര്‍ഡ്.

മികച്ച സഹനടിയായി ഐ ടോണിയ എന്ന ചിത്രത്തിലെ അഭിനയത്തിന് അലിസന്‍ ജാനിയെ തെരഞ്ഞടുത്തു. മികച്ച അനിമേറ്റ‍് ചിത്രമായി കൊക്കോയേയും ദ ഗ്രേറ്റസ്റ്റ് ഷോ മെന്‍ എന്ന ചിത്രത്തിലെ ദിസ് ഈസ് മീ എന്ന ഗാനം മികച്ച ഗാനമായും മികച്ച തിരകഥയായി ത്രീ ബില്‍ബോട്സും തെരഞ്ഞെടുക്കപ്പെട്ടു.

Tags

Post Your Comments

Related Articles


Back to top button
Close
Close